
കല്ലുവാതുക്കൽ: മേവനക്കോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (92) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻപിള്ള, അജയകുമാർ, പരേതരായ ഇന്ദിരാഭായിഅമ്മ, വിജയകുമാർ, അനിൽകുമാർ. മരുമക്കൾ: മണികണ്ഠൻപിള്ള, കാർത്തിക, ശ്രീദേവി, സിന്ധു, ശ്രീജ, പരേതയായ സാവിത്രിഅമ്മ. സഞ്ചയനം 17ന് രാവിലെ 7ന്.