
കടയ്ക്കൽ: പള്ളിമുക്ക് ചരുവിള പുത്തൻ വീട്ടിൽ പരേതരായ ദാമോദരന്റെയും സരോജിനിയുടെയും മകൻ ഡി. ദിലീപ് കുമാർ (61) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഷീലജ (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: ഡോ. അഥീന (പീഡിയാട്രിക്ക് പി.ജി വിദ്യാർത്ഥിനി), ഡോ.വിഷ്ണു, മരുമകൻ: അനന്തു ജ്യോതികുമാർ.