ഇരവിപുരം: കാക്കത്തോപ്പ് ലീന ഭവനത്തിൽ നെപ്പോളിയൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ. മകൾ: ലീന. മരുമകൻ: ജോൺപോൾ.