
പത്തനാപുരം: കമുകുംചേരി ഓംകാരത്തിൽ എസ്. രാഘവൻ പിള്ള (82) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, കെ.ആർ. സന്തോഷ് കുമാർ (മുൻ വാർഡ് മെമ്പർ, തിരുവിളങ്ങോനപ്പൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്). മരുമക്കൾ: രാധാകൃഷ്ണൻ, ജയചന്ദ്രൻ, വിനോദ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്