കടയ്ക്കൽ: തുടയന്നൂർ വെളുത്തറ പ്രതാപസദനത്തിൽ ഗോപിനാഥപിള്ള (75) നിര്യാതനായി. ഭാര്യ: സുഷമാദേവിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, പ്രദീപ്കുമാർ, പ്രിയദർശൻ. മരുമക്കൾ: സവിതാദേവി, അശ്വതി. സഞ്ചയനം 18ന് രാവിലെ 8ന്.