നെടുവത്തൂർ: തെങ്ങിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: അജയകുമാർ, അനിൽകുമാർ. മരുമക്കൾ:സുനിത, രജനി.