ചാത്തന്നൂർ: താഴംതെക്ക് ജെ.എസ് സദനത്തിൽ സുനിൽകുമാറിന്റെയും സന്ധ്യയുടെയും മകൻ പ്ലസ് ടു വിദ്യാർത്ഥി അഭിഷേക് (17 ) നിര്യാതനായി. സഹോദരൻ: അഭിജിത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.