പരവൂർ: തെക്കുംഭാഗത്ത് പൂവക്കാട് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെയും ജാനകി അമ്മയുടെയും മകൾ പൊന്നമ്മ അമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുറുമണ്ടൽ വടക്കും ഭാഗത്തുവിള ബീന ഭവനിൽ.