sudhindran-62

കിഴക്കേ​കല്ലട: തെക്കേമുറി തെക്കേവീട്ടിൽ സുധീന്ദ്രൻ (കുട്ടപ്പൻ- 62) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ച​ക്ക് 2ന്. ഭാര്യ: ലേഖ. മക്കൾ: കൃഷ്ണ, ഗാഥ. മരുമക്കൾ: അനിൽകുമാർ, സുർജിത്. സഞ്ചയനം 21ന് രാവിലെ 7ന്.