നെടുമൺകാവ്: വഞ്ചിമുക്ക് അനീഷ് ഭവനിൽ പി. ബാലചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ബി. ലീല. മക്കൾ: അനീഷ്, അനൂപ്, അരുൺ. മരുമക്കൾ: വി.എസ്. സുമിത, രശ്മി.