കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് ഇടപ്പുരയിൽ (നെയ്താങ്ങിൽ) അയ്യപ്പൻപിള്ളയുടെ ഭാര്യ നിർമ്മലാദേവി (65) നിര്യാതയായി. മകൾ: ഡോ. എൻ. ശാലിനി. മരുമകൻ: കൃഷ്ണരാജ്. സഞ്ചയനം 19 ന് രാവിലെ 8ന്.