
അഞ്ചൽ: പനച്ചവിള നെടുങ്ങോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, വിജയകുമാരി, മുരളീധരൻപിള്ള, പരേതനായ തുളസീധരൻപിള്ള. രാധാകൃഷ്ണപിള്ള, മരുമക്കൾ: ഷീല, രാജേന്ദ്രൻപിള്ള, ശ്രീകല, മായ. സഞ്ചയനം 21ന് രാവിലെ 8ന്.