ratha

കൊല്ലം: മു​ണ്ട​യ്​ക്കൽ ഈ​സ്റ്റ് വൈ​ഷ്​ണ​വ​ത്തിൽ ശശിയുടെ ഭാര്യ രാ​ധ (ര​മ​ണി-65) നി​ര്യാ​ത​യാ​യി. മ​കൾ: പ്രീതി. മ​രു​മകൻ: ആർ. സു​രേഷ്.