കൊല്ലം: വടക്കേവിള പ്രശാന്തി നഗർ 53 എ വേലൻ വയലിൽ രാജേന്ദ്രബാബു (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരൻ: സമരേന്ദ്രബാബു.