
ചവറസൗത്ത്: തെക്കുംഭാഗം തണ്ടളത്ത് ജംഗ്ഷൻ കന്നിമേൽ പുത്തൻവിട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ പ്രസന്നകുമാർ (73) നിര്യാതനായി. ഭാര്യ: എസ്.ആർ. ഗീത. മക്കൾ: സ്മിത (ഡി.ഇ.ഒ ഓഫീസ് കൊല്ലം), പ്രവീൺകുമാർ. മരുമക്കൾ: അനിൽകുമാർ, കവിത. സഞ്ചയനം 21ന് രാവിലെ 7ന്.