പത്തനാപുരം: കമുകുംചേരി പച്ചയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. വിജയമ്മ. മക്കൾ:ജി. രശ്മി, ജി. രമ്യ. മരുമക്കൾ: പി.ആർ. പ്രവീൺ കുമാർ, എച്ച്.എസ്. തംബുരു.