mariyamamathai-

കുന്നിക്കോട്: മുകളുവിള താഴെതിൽ പരേതനായ മത്തായിയുടെ ഭാര്യ മാറിയാമ്മ മത്തായി (കുഞ്ഞാമ്മ-101) നി​ര്യാ​ത​യാ​യി. സംസ്കാരം നാളെ രാവിലെ 11 ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, ശാമുവേൽ (റിട്ട. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ), റോസമ്മ, ലീലാമ്മ. മരുമക്കൾ: ജോയി (സ്റ്റാർ ടെയ്‌ലേഴ്സ്‌), ലിസി, രാജൻ, മോനച്ചൻ.