സോപനത്തുനിന്നും കണ്ഠരര് മഹേഷ് മോഹനരും മേൽസാന്തി പി.എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു.