മകരവിളക്ക് ദർശനത്തിനെത്തിയ സുപ്രിം കോടതി ജഡ്ജി സി.ടി രവികുമാറുമായി സംസാരിക്കുന്ന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. സുപ്രിം കോടതി റിട്ട. ജഡ്ജ് അരിജിത് പസ്സായ് സമീപം