
കണ്ണനല്ലൂർ: മുട്ടയ്ക്കാവ് മുരുന്തവിള വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസമ്മയമ്മ(87)നിര്യാതയായി. മക്കൾ: ജഗദമ്മയമ്മ, ശാന്തമ്മ, പുഷ്പധരൻപിള്ള, പ്രസന്നയമ്മ. മരുമക്കൾ: മണിയൻപിള്ള, പരേതനയ പ്രഭാകരൻപിള്ള, നിർമ്മലാ ദേവി, രാധാകൃഷ്ണപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.