
പന്മന: നടുവത്തുചേരി മുണ്ടന്തറ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: എം.സി. ഗോവിന്ദൻകുട്ടി (റിട്ട. സൂപ്രണ്ട്, പി.ഡബ്ല്യു.ഡി), എം.സി. ശ്രീകുമാർ (റിട്ട. സൂപ്രണ്ട് , കോടതി), എം.സി. സേതുമാധവൻ, (റിട്ട. സൂപ്രണ്ട് ട്രഷറി), എം.സി. പ്രശാന്തൻ ( സി.പി.എം ചവറ ഈസ്റ്റ് ലോക്കൽ സെക്രട്ടറി), എം.സി. സന്തോഷ് (റിട്ട. എസ്.ഐ), എം.എസ്. നിഷ. മരുമക്കൾ: കെ. ഉഷാദേവി, എൽ. ലേഖ, എസ്. രാജലക്ഷ്മി, മോളി (എച്ച്.എസ് ബോയ്സ്, തേവലക്കര), ജയശ്രീ (ഖാദി ബോർഡ്), ജി. ഗോപകുമാർ (റിട്ട. എ.ഇ, പിഡബ്ല്യു.ഡി). സഞ്ചയനം 21 ന് രാവിലെ 7 ന്.