rathakrishnan

ഇടക്കുളങ്ങര: പുലിയൂർ വഞ്ചി തെക്ക് കൃഷ്ണ നിവാസിൽ രാധാകൃഷ്ണൻ (68) നി​ര്യാ​ത​യായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ശ്യാമള. മക്കൾ: ശരത് കൃഷ്ണൻ (ആർമി ), ശാന്തി കൃഷ്ണൻ (അദ്ധ്യാപിക കെ.എൻ.എം ജി.യു.പി.എസ്‌ പുതുപ്പള്ളി). മരുമക്കൾ: സൗമ്യ, ജയപ്രകാശ്. സഞ്ചയനം 21ന് രാവിലെ 8 ന്.