
ചണ്ണപ്പേട്ട: ഉണക്കത്തോട് അരയാലുംമൂട്ടിൽ മോഹൻ ഈപ്പൻ (66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട മൊത്രാൻ തോട്ടം സെന്റ് മേരീസ് ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജയിനി. മക്കൾ: മോൻസൺ, സാജൻ. മരുമകൾ: പവിത്ര മോൻസൺ.