vijayamma-72

കുമ്മല്ലൂർ: പൂ​ങ്ക​യിൽ കൊല്ലം​വി​ള​ വീട്ടിൽ പ​രേ​തനാ​യ ശ്രീ​നി​വാസ​ന്റെ ഭാ​ര്യ വി​ജ​യ​മ്മ (72) നി​ര്യാ​ത​യായി. മ​ക്കൾ: ബൈജു, ബിജു, ബിനു, ബി​നി​ത. മ​രു​മക്കൾ: അനിൽ കു​മാർ, സി​നി, ഷൈനി, ഷീബ.