
കിഴക്കേക്കല്ലട: ചീറ്റുമലകിഴക്ക് ഒലിപ്പചാൽ വീട്ടിൽ ബാബു സുരേഷ് (74- റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സി.വി. അംജത്, ഐ.വി. ആർച്ചന, സി.വി. അനുരുപ്. മരുമക്കൾ: എൻ.എസ്. ഹരീഷ്ലാൽ, ഷീജ അനുരൂപ്. സഞ്ചയനം 20ന് രാവിലെ 8ന്.