
പുനലൂർ: മുസാവരിക്കുന്ന് കാറ്റാടിമുക്കിൽ ഗ്രേസ് ഡേലിൽ പി.വി കോശിയുടെ ഭാര്യ ജയവതി കോശി (പൊന്നമ്മ- 83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പുനലൂർ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജാക്വിലിൻ, ജീൻ. മരുമക്കൾ: പി.ജി. കോശി, ശമുവേൽ മാത്യു.