തഴുത്തല: മുഖത്തല കിഴവൂർ ജിജി ഭവനിൽ വിൻസെന്റ് (80) നിര്യാതനായി. ഭാര്യ: ലിറ്റിൽ ഫ്ളവർ വിൻസന്റ്. മക്കൾ: വി.എൽ ജിജിമോൻ, ജീജാറാണി (പ്രൊഫസർ, ഉപാസന നഴ്സിംഗ് കോളേജ്). മരുമകൻ: ഷിബു സ്റ്റെല്ലസ്.