
ആശ്രാമം: ആശ്രാമം ലക്ഷ്മണ നഗർ 23 ലക്ഷ്മി മന്ദിരത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ എൽ. പത്മാവതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പരേതനായ വി. സജിത് കുമാർ, വി. അനിൽ കുമാർ (കൺസ്യൂമർഫെഡ്), വി. പ്രദീപ് കുമാർ, വി. ദിലീപ് കുമാർ. മരുമക്കൾ: എസ്. കലാരഞ്ജിനി, ജിതാലക്ഷ്മി, സരിത.