sukumaran-67

വള്ളികുന്നം : കന്നിമേൽ എരൂർ എം.സുകുമാരൻ (67) നി​ര്യാ​ത​നായി. സംസ്‌കാരം ​നാളെ രാവിലെ 10ന്. ഭാ​ര്യ: കെ. പൊന്നമ്മ. മക്കൾ: സ​ജിനി, സ​ജീവ്. മരു​മകൻ: ​സനൽ. സഞ്ചയ​നം ​22ന് രാവി​ലെ 8ന്.