bellset-antony

നീരാ​വിൽ: കൊച്ചുപണയിൽ വീട്ടിൽ (തണലിടം ന​ഗർ -50) ബെൽസെറ്റ് ആന്റണി (മണി-62) നി​ര്യാ​ത​നായി. ഭാര്യ: വിജയ മേരി. മക്കൾ: റെനി, മിനി. മരു​മകൻ: സലി. സംസ്​കാ​രം ഇന്ന് രാവിലെ 10ന് പ്രാക്കുളം ഐപ്പുഴ പള്ളി​ സെ​മി​ത്തേ​രി​യിൽ.