ramachandran-73

ചവറ: ചവറ പരുവത്തോ​ടിൽ ശരത് നി​വാസിൽ രാമചന്ദ്രൻ (73)​ നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11​ന് വീട്ടുവള​പ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: ശരത്, ശ്യാം. മരുമകൾ: അ​പർണ. സഞ്ച​യ​നം 21ന് രാ​വിലെ 7ന്.