shivadhasan-83

പന്മന: മാവേലി കൊല്ലന്റെഴുത്ത് വീട്ടിൽ ശിവദാസൻ (83) നിര്യാത​നായി. സംസ്​കാ​രം ഇന്ന് രാവിലെ 11ന്. ഭാര്യ: പ​രേ​തയായ ചന്ദ്ര​മ​തി. മകൻ: പ​രേ​തനായ രഘു കു​മാർ. മരു​മകൾ: സുജാത.