മങ്ങാട്: മങ്ങാട് മേടപ്പുറത്തു വീട്ടിൽ കെ. തുളസീധരൻ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: ലിജു, ബിജുകുമാർ, മഞ്ജു. മരുമക്കൾ: പ്രേംരാജ്, അർച്ചന, അനിൽകുമാർ.