കൊല്ലം: മുള്ളുവിള പുളിയിങ്ങൽ വീട്ടിൽ മാധവൻ (99) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: പരേതനായ ബേബി, തുളസിഭായ്, മോഹനബാബു, സജുകുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രബാബു, ബാലചന്ദ്രൻ, ഗീതാകുമാരി, സുഷമ.