കരുനാഗപ്പള്ളി: പട സൗത്ത് വേങ്ങയിൽ വീട്ടിൽ വാസുദേവൻ നായർ (68) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുരേഖ, പ്രകാശ്. മരുമക്കൾ: ഹരികുമാർ, സൂര്യ.