കൊല്ലം: കടപ്പാക്കട ജനനീനഗർ-7 റീത്ത നിവാസിൽ സോമന്റെ ഭാര്യ റീത്ത (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് സെമിത്തേരിയിൽ.