കല്ലേലിഭാഗം: പോണാൽ വടക്കതിൽ നരീഞ്ചികോളനി പരേതനായ നാണുവിന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: രാജു, ഷീല, ഷീജ, സുരേഷ്. മരുമക്കൾ: കുമാരി, പരേതനായ ഉണ്ണി, ദേവരാജൻ, മഞ്ജു. സഞ്ചയനം 21ന് രാവിലെ 7ന്.