
കരുനാഗപ്പള്ളി: കോഴിക്കോട് വാറണത്ത് പുത്തൻ പുരയ്ക്കൽ സി. ജോർജ് കുട്ടി (85, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: ചാർലി ജോർജ്, സ്റ്റാൻലി ജോർജ്, ബിജിലി ജോർജ്. മരുമക്കൾ: ജെസി ചാർലി, സെലീന സ്റ്റാൻലി, ഡോ. അഞ്ജു ബിജിലി.