
കുഴിമതിക്കാട്: പൊയ്കയിൽ വീട്ടിൽ പരേതനായ കെ.തങ്കപ്പൻ പിള്ളയുടെ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ എം. സരോജിനിഭായ് (84, റിട്ട. അദ്ധ്യാപിക, ബി.ടി.വി എൽ.പി.എസ്, പ്ലാക്കോട്) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ടി. സിന്ധു, ടി. സജയ് (യു.എസ്.എ). മരുമക്കൾ: പരേതനായ ഡോ.എസ്. സതീഷ്കുമാർ, ജി. ബിന്ദു (യുഎസ്.എ).