പന്മന: പന്മന മുല്ലക്കേരി മുല്ലശ്ശേരി വീട്ടിൽ പരേതനായ ഭാസുരന്റെ ഭാര്യ കമലാഭായി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജു, ബിനു,. മരുമകൾ: ജിഷ. സഞ്ചയനം 22ന് രാവിലെ 8ന്.