shivaraman-achari-78

കൊട്ടിയം: നടുവിലക്കര സംഗീതയിൽ ശിവരാമൻ ആചാരി (78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിക്കുട്ടി അമ്മാൾ. മക്കൾ: ബിജു, രഞ്ജു, ഷിജു. മരുമക്കൾ: രാജേഷ്, അശ്വതി ഷിജു. സഞ്ചയനം 23ന് രാവിലെ.