ramla-beevi-86

തട്ടാമല: ആശാരിമുക്ക് പുളിമൂട്ടിൽ പരേതനായ തങ്ങൾ ഹനീഫ കുഞ്ഞിന്റെ ഭാര്യ റംല ബീവി (86) നിര്യാതയായി. മക്കൾ: നൂർനിസ, ഷറഫുന്നിസ, ഷാജഹാൻ, മെഹറുന്നിസ, സലാഹു​ദ്ദീൻ. മരുമക്കൾ: അബ്ദുൾകലാം, താജുദ്ദീൻ, നദീറാബീവി, സൈഫുദ്ദീൻ, ജുബാന്വത്ത്.