കൊല്ലം: ഇരവിപുരം തെക്കേവിള സൗഹൃദനഗർ-197 വലിയവീട്ടിൽ തെക്കതിൽ രവീന്ദ്രന്റെയും പ്രസന്നകുമാരിയുടെയും മകൻ രവിശങ്കർ (33) നിര്യാതനായി. സംസ്‌കാരം നടന്നു.