
കൊല്ലം: പള്ളിത്തോട്ടം സ്നേഹതീരം നഗർ 159-ൽ പരേതനായ മൈക്കിളിന്റെ ഭാര്യ ട്രീസ മൈക്കിൾ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോർട്ട് കൊല്ലം പള്ളി സെമിത്തേരിയിൽ. മക്കൾ: വാവച്ചൻ, വിമല, സിബിൻ, ജെയിൻ, വത്സല, സജു, ജ്യോതി. മരുമക്കൾ: ശോശാമ്മ, ഷീല, ജോസഫ്, കൊച്ചുമോൻ, സോളമൻ, ലീൻ, ബിനു.