
കൊല്ലം: തോപ്പ് ഓക്സിലിയം സ്നേഹ കിരൺ കോൺവെന്റിൽ തിരുവനന്തപുരം വെട്ടുതുറ ലീല കോട്ടേജിൽ പരേതരായ പീറ്റർ നെറ്റോയുടെയും മേരി നെറ്റോയുടെയും മകൾ സിസ്റ്റർ ഹെലൻ നെറ്റോ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം ഓക്സിലിയം കോൺവെന്റ് പള്ളി സെമിത്തേരിയിൽ.