
ചാറുകാട്: ചാറുകാട് കുളങ്ങര പടിഞ്ഞാറ്റതിൽ പി. ഗോപിനാഥന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: പി.ജി. സുനിൽകുമാർ, പി.ജി. അനിൽകുമർ, പി.ജി. രാജൻ, പി.ജി. മിനി. മരുമക്കൾ: ശശിപ്രഭ, നിഷ, സജിത, സുനിൽ കുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.