പുനലൂർ: വിളക്കുവെട്ടം അശ്വതിയിൽ പാച്ചു (95) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രസാദ്, പ്രഭ, പ്രസന്നൻ. മരുമക്കൾ: ശ്രീജ, ശോഭ, ശകുന്തള