
വെള്ളിമൺ: കൈതാകോടി മുല്ലശ്ശേരി പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനമ്മ. മക്കൾ: സരള, രത്നമ്മ, മണി, അംബിക, ശ്യാമള, രാജു, വിമലൻ, വിജയകുമാർ, സിന്ധു. മരുമക്കൾ: വിശ്വനാഥൻ, മുരളി, ജയ, രജനി, ബാബുക്കുട്ടൻ, പരേതരായ മുരളി, മോഹനൻ, രാജൻ, ശാന്തി.