കടയ്ക്കൽ: തുടയന്നൂർ കാട്ടാമ്പള്ളി ബിജോയി ഭവനിൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: ബിജോയി. മരുമകൾ: ജിത. സഞ്ചയനം 21ന് രാവിലെ 8ന്.