താഴത്ത് കുളക്കട: വേളയാംകുഴി വീട്ടിൽ അശോകൻ (57) നിര്യാതനായി. സംസ്കാരം ഇന്നച്ചയ്ക്ക് 12.30ന് കുടുംബ വീടായ കോട്ടാത്തല മൂഴിക്കോട് പ്ലാവിള വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മകൾ: സോണിയ.